India

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ക്വാറന്റൈനില്‍

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ക്വാറന്റൈനില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ക്വാറന്റൈനില്‍. അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലാണ് ക്വാറന്റൈനില്‍ പോയത്. 

സംസ്ഥാനത്ത് ഇന്നലെ പുതുതായി 33 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. മരണം പത്തായി. 560 സജീവ കേസുകളാണ് ഉള്ളത്. രോഗികളുടെ ആകെ എണ്ണം 1,631 ആണ്. ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത് 1,077 പേരാണ്. 1,19220 സാമ്പിളുകളാണ് പരിശോധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!