Bhagyathara Lottery Result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഭാ​ഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു |Bhagyathara BT 10 Lottery Result

BZ 745119 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര(Bhagyathar) BT- 10 ( Bhagyathara BT10 lottery result ) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. BZ 745119 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BY 175855 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ BO 149027 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്‌. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/

BN 745119

BO 745119

BP 745119

BR 745119

BS 745119

BT 745119

BU 745119

BV 745119

BW 745119

BX 745119

BY 745119

4TH PRIZE Rs. 5,000:
0498 1344 1575 2106 2943 3516 3928 4011 4616 4695 5244 5550 6364 7518 7727 8204 8415 8664 9266 9858

5TH PRIZE Rs. 2,000:
0798 3891 2336 8483 9958 4370

6TH PRIZE OF RS 1,000 (Number Of Prizes: 30)

0563  0794  1225  2664  2666  2859  3085  3913  4002  4103  4250  4426  4558  4623  5371  5804  5855  5896  7240  7768  7860  7949  8222  8605  8636  8642  8659  8825  9394  9518

7TH PRIZE OF RS 500 (Number Of Prizes: 76)

8454  2550  1797  6088  3343  5128  9437  1581  7973  0779  2041  4459  2939  3613  0074  4674  1908  9137  7011  4628  7237  7135  3794  6422  1579  5915  6755  9581  5088  4228  3817  8529  8608  8969  2434  8447  9742  3213  9669  1251  4030  9748  5102  5566  9255  5751  5351  8834  3316  6360  9705  9423  0720  1609  3810  9233  3348  3573  3424  9752  4083  8327  9041  3309  7710  6796  1965  8736  9234  6100  4222  4304 ...

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Kerala Lottery Result Today: Bhagyathara BT 10 Lottery Results published

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും