തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. താമരശേരിയില്‍ വിറ്റ BU 987243 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ BZ 838340 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ചിറ്റൂരില്‍ വിറ്റ BY 905214 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BN 987243
BO 987243
BP 987243
BR 987243
BS 987243
BT 987243
BV 987243
BW 987243
BX 987243
BY 987243
BZ 987243
4th Prize: ₹5,000/-
0548 0771 1056 1535 3226 4856 4892 5273 5403 6066 6573 6756 6889 7321 7791 8037 8126 9308 9710Winning number predictions
5th Prize ₹2,000/-
0888 4253 4835 5404 8040 8912
6th Prize ₹1,000/-
0979 1327 1426 1586 1951 3030 3890 4101 4507 5026 5096 5383 5504 5875 5911 6614 6883 7564 7707 8591 8724 9071 9084 9222 9569
7th Prize ₹500/-
0072 0222 0348 0488 0490 0578 0620 0663 0923 0974 1180 1199 1226 1822 1896 1958 1980 2093 2170 2424 2468 2567 2763 2797 2805 2889 2975 3139 3452 3453 3477 3827 3847 3859 3979 4129 4305 4476 4684 4805 5035 5036 5214 5847 6110 6330 6477 6536 6586 6606 7001 7106 7390 7432 7468 7510 7531 7605 7627 7721 7989 8033 8228 8266 8397 8515 8643 8881 8956 8986 9173 9390 9398 9434 9689 9711
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates