Bhagyathara BT 72 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 72 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BV 635205 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BY 279602 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BT 227895 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BN 635205

BO 635205

BP 635205

BR 635205

BS 635205

BT 635205

BU 635205

BW 635205

BX 635205

BY 635205

BZ 635205

4th Prize: ₹5,000/-

0486 0957 1426 2080 2292 3377 3770 4336 5050 5222 5271 5448 6940 7039 7053 8265 8480 8910 8983

5th Prize ₹2,000/-

0514 0728 2131 6618 8776 9093

6th Prize ₹1,000/-

0305 0593 0744 1162 2365 2900 3074 3661 4052 5099 5162 5543 5938 6832 7211 7689 8214 8320 8334 8358 8604 8805 8933 9659 9916

7th Prize ₹500/-

5064 1472 7607 9954 8198 2752 6588 2910 3225 6926 3738 4426 1880 7090 0015 7856 9364

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Bhagyathara BT 72 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ക്ലാസ്‌മേറ്റ്‌സിനെ കണ്ടപ്പോള്‍ മമ്മൂട്ടി പഴയ കോളേജ് പയ്യനായി; എല്‍എല്‍ബി ബാച്ചിന്റെ വാര്‍ഷികാഘോഷത്തിനെത്തി താരം

ഹാജരായില്ലെന്ന കാരണത്താൽ അപ്പീൽ തള്ളാനാവില്ല: ആദായനികുതി കേസിൽ നടൻ ജയസൂര്യക്ക് ഹൈക്കോടതിയിൽ ആശ്വാസം

അതിതീവ്ര ന്യൂനമര്‍ദ്ദ സാധ്യത, വെള്ളിയാഴ്ച വരെ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; 18 കാരറ്റിന് 400 ദിര്‍ഹത്തില്‍ താഴെ