തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരില്‍ വിറ്റ BR 399494 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കോഴിക്കോട് വിറ്റ BT 208354 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തൃശൂരില്‍ വിറ്റ BT 435156 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BN 399494
BO 399494
BP 399494
BS 399494
BT 399494
BU 399494
BV 399494
BW 399494
BX 399494
BY 399494
BZ 399494
4th Prize: ₹5,000/-
0619 1710 1999 2590 3423 3556 3985 4800 5753 6761 7037 7174 7350 7954 8972 9130 9203 9682 9951
5th Prize ₹2,000/-
4114 5029 5955 6339 6677 8045
6th Prize ₹1,000/-
0119 0614 1619 2118 2621 3161 3461 3523 3657 4159 4262 4553 5110 5636 6868 6956 7049 7062 7188 7246 8059 8951 9079 9321 9433
7th Prize ₹500/-
0113 0131 0139 0189 0386 0446 0579 0603 0639 0649 0795 0910 0912 0995 1135 1249 1511 1744 1800 2137 2180 2230 2309 2420 2757 3214 3300 3374 3390 3631 3883 3956 3994 4065 4296 4540 4782 4822 5428 5721 5779 5971 6060 6084 6099 6353 6429 6515 6561 6726 6862 7048 7054 7265 7365 7597 8040 8049 8055 8278 8413 8511 8549 8587 8664 8777 8827 8918 8939 9072 9265 9352 9699 9705 9801 9909
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates