തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ DH 259202 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ മലപ്പുറത്ത് വിറ്റ DH 597070 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കരുനാഗപ്പള്ളിയില്‍ വിറ്റ DH 738109 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DA 259202
DB 259202
DC 259202
DD 259202
DE 259202
DF 259202
DG 259202
DJ 259202
DK 259202
DL 259202
DM 259202
4th Prize Rs.5,000/-
1068 1124 1447 1729 2396 4289 4519 4839 5511 6309 6655 7711 7988 8109 8466 8895 9238 9954 9983
5th Prize Rs.2,000/-
0379 3038 3903 4680 7102 8820
6th Prize Rs.1,000/-
1188 1200 2410 2710 4008 4067 4081 5664 5718 6221 6709 6803 7055 7111 7285 7314 7685 8193 8475 8529 9013 9393 9544 9629 9791
7th Prize Rs.500/-
0200 0261 0439 0453 0487 0541 0588 0591 0912 1170 1196 1369 1429 1522 1616 1768 1827 1996 1998 2146 2174 2200 2234 2405 2480 2513 2553 2558 2827 2915 3154 3233 3762 3883 3990 4113 4392 4496 4554 4785 4816 4883 5154 5400 5417 5488 5600 5612 5659 5938 5950 6222 6340 6349 6442 6628 6706 6837 6872 6885 7924 8037 8108 8162 8224 8255 8271 8515 8743 8956 8992 9251 9378 9663 9698 9722
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates