തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KB 192899 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KA 960039 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KE 105870 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
KA 192899
KC 192899
KD 192899
KE 192899
KF 192899
KG 192899
KH 192899
KJ 192899
KK 192899
KL 192899
KM 192899
4th Prize: ₹5,000/-
0329 1143 1660 1785 1799 2183 2467 2510 3132 3542 4749 5564 5748 6479 6484 6618 7082 7587 8307
5th Prize: ₹2,000/-
1054 1280 1808 3011 3205 7806
6th Prize ₹1,000/-
0397 0997 1703 1884 3187 3648 4198 4283 4538 5340 5367 6531 6751 6880 7128 7141 7310 7601 7706 8007 8166 8212 8912 8938 9720
7th Prize ₹500/-
0081 0234 0346 0356 0364 0605 0740 0980 1337 1509 2232 2253 2351 2433 2495 2627 2640 3005 3010 3016 3035 3075 3135 3297 3327 3490 3596 3634 3797 3944 3990 4072 4106 4306 4499 4679 4742 4909 5013 5086 5139 5777 5976 6095 6180 6221 6266 6312 6476 6490 6808 6837 7303 7315 7325 7367 7707 7712 7740 7742 8118 8193 8495 8592 8644 8708 8846 8875 9026 9075 9243 9487 9640 9651 9932 9947
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates