Karunya KR 777 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

Karunya KR 777 lottery result: ഒരു കോടിയുടെ ഒന്നാം സമ്മാനം പത്തനംതിട്ടയില്‍ വിറ്റ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ വിറ്റ KU 400365 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ എറണാകുളത്ത് വിറ്റ KS 182163 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കണ്ണൂരില്‍ വിറ്റ KY 404441 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KN 400365

KO 400365

KP 400365

KR 400365

KS 400365

KT 400365

KV 400365

KW 400365

KX 400365

KY 400365

KZ 400365

4th Prize: ₹5,000/-

0236 0907 1020 1127 1151 2048 2581 2668 2854 3142 3206 4252 5052 7425 7598 7659 7680 9086 9963

5th Prize: ₹2,000/-

1393 1897 2491 2962 3974 4205

6th Prize ₹1,000/-

1250 1674 1979 2102 2573 2689 3850 4160 4273 4368 4495 4943 5312 6059 6562 6980 7396 7541 7891 8712 8797 8852 9317 9465 9902

7th Prize ₹500/-

0001 0058 0132 0211 0377 0413 0487 0503 0663 0701 0801 0981 1163 1299 1919 2004 2124 2162 2264 2411 2457 2464 2700 2781 2807 2986 3081 3172 3433 3484 3498 3593 3642 3746 3841 3883 3984 4038 4104 4113 4164 4300 4305 4414 4652 4690 4991 5202 5475 5595 5852 5869 6381 6577 6648 6713 7223 7226 7382 7436 7814 7855 8013 8353 8420 8450 8580 8664 8816 8871 9071 9357 9386 9703 9793 9891

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Karunya KR 777 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവി മോഹിച്ചല്ല വന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്'; കുറിപ്പുമായി പത്മജ

കായീച്ചയെ തുരത്താന്‍ ഫിറമോണ്‍ കെണി; മത്തന്‍ വിളവെടുപ്പ് ഇനി വീട്ടുപറമ്പിലാകാം

136, 98, 85, 80, 55*... വിദേശ പിച്ചില്‍ ഇങ്ങനെ ഒന്ന് ആദ്യം; ഇന്ത്യക്ക് റെക്കോര്‍ഡ്!

'കാശുണ്ടാക്കണേല്‍ തമിഴിലും തെലുങ്കിലും ഐറ്റം സോങ് ചെയ്യണം'; അവര്‍ എനിക്ക് നല്‍കിയത് അഞ്ച് വര്‍ഷം; പാര്‍വതി

വയറ്റിൽ ​ഗ്യാസ് കയറ്റം പതിവാണോ? എന്തൊക്കെ മുൻകരുതുകൾ എടുക്കണം