തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PU 650286 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PT 617033 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം PO 363606 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PN 650286
PO 650286
PP 650286
PR 650286
PS 650286
PT 650286
PV 650286
PW 650286
PX 650286
PY 650286
PZ 650286
4th Prize ₹5,000/-
0504 1438 1829 2390 2658 3188 3297 3929 4679 4996 5221 5522 5696 6450 6639 8146 8704 9219 9331
5th Prize ₹2,000/-
2302 3528 4092 4323 4639 6763
6th Prize ₹1,000/-
1053 1413 1706 2346 2404 2452 2610 2942 2951 4069 4177 4787 4913 4938 6552 6974 7184 7553 7601 8023 8383 8388 9477 9810 9832
7th Prize ₹500/-
0813 0448 5622 0848 3406 2114 4238 0824 7611 0523 1657 6760 1919 4847 0147 5847
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates