Karunya Plus KN 617 Lottery Result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 617 lottery result

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 617 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PF 382980 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PH 112390 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം PG 354325 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

PA 382980

PB 382980

PC 382980

PD 382980

PE 382980

PG 382980

PH 382980

PJ 382980

PK 382980

PL 382980

PM 382980

4th Prize ₹5,000/-

0454 0483 1153 1532 3271 3581 3787 3792 4633 7393 7961 8104 8195 8235 8486 8882 9495 9524 9652

5th Prize ₹2,000/-

3291 3374 5583 5839 7303 9053

6th Prize ₹1,000/-

0475 0677 1289 1703 2601 3243 3283 3584 3598 3707 4513 4691 4736 6607 6837 7234 7313 8207 8352 9161 9310 9583 9812 9885 9957

7th Prize ₹500/-

3796 6113 4490 8213 2854 8846 7409 6049 1982 5505 9539 0360 3910 1189 9094 3733 6466 7709 6317 8777 1500 9996 0256 3750 8472 7449 8792 3729 5463 7471 0274 8006 4442 0350 0042 2501 5801 5645 8166 4094 2803 6018 2807 9295 5935 6570 4228 2373 1349 3461 4707 4713...

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Karunya Plus KN 617 Lottery Result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

ഒരു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്‌തോ?, ഗ്രാറ്റുവിറ്റിക്ക് അര്‍ഹനാണോ?; അറിയാം പുതിയ മാറ്റം

സൗന്ദര്യവും ആരോഗ്യവുമുള്ള പുരികങ്ങള്‍ സ്വന്തമാക്കാൻ വീട്ടിൽ തന്നെയുണ്ട് പൊടിക്കൈകൾ

പുറമെ വൃത്തിയുണ്ട്, പക്ഷെ ​ഗ്ലാസിന് ചീഞ്ഞ മുട്ടയുടെ നാറ്റം, കാരണം ഇതാണ്

'സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ഞാന്‍, ആര്‍ക്കെങ്കിലും ഒന്ന് രക്ഷിക്കാനാകുമോ?'; വിമര്‍ശനങ്ങള്‍ക്കെതിരെ രാജലക്ഷ്മി

SCROLL FOR NEXT