Karunya Plus KN 628 lottery result  പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 628 lottery result

സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. പുനലൂരില്‍ വിറ്റ PW 519786 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കട്ടപ്പനയില്‍ വിറ്റ PR 842469 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ PY 935794 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

PN 519786

PO 519786

PP 519786

PR 519786

PS 519786

PT 519786

PU 519786

PV 519786

PX 519786

PY 519786

PZ 519786

4th Prize ₹5,000/-

0101 0215 0686 0872 2618 3733 3761 4207 4251 4769 5090 5227 5746 6648 6979 8061 8586 8951 8966

5th Prize ₹2,000/-

0026 2245 3279 4218 7575 9544

6th Prize ₹1,000/-

0565 0974 1240 1337 2114 2551 2619 3008 3253 3297 4210 4262 4837 6887 7164 7194 8216 8387 8545 8628 8651 8819 9299 9453 9542

7th Prize ₹500/-

0038 0423 0699 0707 1251 1499 1503 1767 2243 2311 2430 2490 2511 2515 2517 2710 2763 2810 2976 2979 3602 3965 3975 4106 4145 4458 4684 4749 4927 5132 5171 5182 5283 5343 5421 5733 5789 6021 6035 6249 6310 6457 6621 6656 6812 6865 6941 7019 7250 7422 7578 7838 7970 8000 8104 8146 8223 8280 8380 8409 8466 8788 8871 8940 8987 9055 9215 9247 9471 9505 9530 9547 9558 9718 9799 9876

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Karunya Plus KN 628 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം'; ഹൈക്കോടതി

'എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാല്‍...'; 'മെഡിസിന്‍ അലര്‍ജി' ടാറ്റു ചെയ്ത് വീണ നായര്‍, വിഡിയോ

'ടിപ്പുവിന്റെ പടയോട്ട കാലത്തെ പല സാധനങ്ങളും ‌പല പറമ്പുകളിൽ നിന്നും കിട്ടിയിട്ടുണ്ട്'; 'സത്യത്തിൽ സംഭവിച്ചത്' തിയറ്ററുകളിലേക്ക്

SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ

'ബ്ല്യൂട്ടി പാർലറിൽ പോകാനൊന്നും നേരമില്ലായിരുന്നു, അന്ന് ചർമം സംരക്ഷിച്ചത് ​ഗ്ലിസറിൻ'; ചില്ലറയല്ല നടി ഷീലയുടെ ഈ ബ്ല്യൂട്ട് ടിപ്പ്

SCROLL FOR NEXT