തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ PH 901174 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കട്ടപ്പനയില്‍ വിറ്റ PH 328002 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പയ്യന്നൂരില്‍ വിറ്റ PF 845885 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PA 901174
PB 901174
PC 901174
PD 901174
PE 901174
PF 901174
PG 901174
PJ 901174
PK 901174
PL 901174
PM 901174
4th Prize ₹5,000/-
0080 0556 1346 1420 1489 1642 2944 3373 5360 5573 5981 6097 7018 7717 8058 8562 8717 8790 9138
5th Prize ₹2,000/-
0453 3297 5547 7006 9398 9935
6th Prize ₹1,000/-
0320 0504 0906 1043 1343 1410 2382 2504 2708 2967 3790 4172 4574 5479 6084 6258 6918 7710 7715 7823 8128 8140 8302 9295 9472
7th Prize ₹500/-
0018 0034 0253 0313 1050 1118 1153 1233 1279 1323 1457 1467 1513 1738 1787 1872 1914 2143 2355 2691 3317 3477 3516 3708 3763 3781 3808 4049 4441 4837 4952 5042 5048 5065 5072 5147 5184 5231 5307 5362 5535 5575 5608 5634 5677 5705 5708 5752 5784 5794 5985 6663 6696 6794 7285 7390 7431 8034 8211 8367 8502 8592 8597 8695 8731 8846 8849 8873 9070 9093 9298 9565 9618 9674 9784 9980
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates