തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. PA 402332 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ PK 145530എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ അടിമാലിയില്‍ വിറ്റ PJ 785296 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
4th Prize: ₹5,000/-
1543, 2155, 3990, 4504, 4546, 4568, 4591, 4645, 4965, 4993, 5333, 5569, 6072, 6650, 7002, 7759, 8033, 9329, 9628
5th Prize: ₹2,000/-
1685, 2138, 3106, 4362, 7281, 8446
6th Prize ₹1,000/-
0006, 1060, 1962, 2400, 2534, 3112, 3291, 4300, 4311, 5086, 5930, 6315, 6330, 6423, 6635, 6809, 6887, 7286, 7571, 7868, 8499, 8604, 9312, 9422, 9732
7th Prize ₹500/-
0192, 0566, 0713, 0952, 1021, 1100, 1169, 1450, 1468, 1496, 1738, 2036, 2114, 2146, 2288, 2524, 2564, 2623, 2830, 2867, 2945, 3104, 3406, 3523, 3644, 3755, 3864, 3904, 3926, 3957, 3978, 4110, 4124, 4199, 4251, 4304, 4329, 4592, 4828, 5191, 5243, 5394, 5795, 5866, 5952, 6084, 6121, 6153, 6264, 6291, 6477, 6525, 6900, 7316, 7326, 7344, 7582, 7689, 7851, 8173, 8320, 8530, 8558, 8723, 8818, 8921, 8933, 9128, 9136, 9349, 9408, 9573, 9685, 9701, 9852, 9987
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates