Samrudhi SM 18 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 18 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പട്ടാമ്പിയില്‍ വിറ്റ MV 122462 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ആലപ്പുഴയില്‍ വിറ്റ MY 416977 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വയനാട് വിറ്റ MN 778725 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MN 122462

MO 122462

MP 122462

MR 122462

MS 122462

MT 122462

MU 122462

MW 122462

MX 122462

MY 122462

MZ 122462

4th Prize Rs.5,000/-

0190 0554 1833 2804 3103 3849 5519 5805 6859 7179 7303 7453 7592 7790 8104 8151 8610 8892 8930 9572

5th Prize Rs.2,000/-

0766 2362 2469 3044 4600 7283

6th Prize Rs.1,000/-

0218 0791 0957 1308 1559 1795 2007 2127 2483 2495 2518 3118 3500 3573 3790 3816 4035 4937 4941 5083 5867 5889 6322 6858 6904 7106 7667 8102 9138 9431

7th Prize Rs.500/-

0068 0189 0217 0259 0298 0310 0533 0880 0995 1501 2211 2237 2256 2287 2300 2337 2411 2923 3027 3128 3238 3422 3925 4005 4016 4214 4531 4969 5039 5064 5135 5389 5472 5481 5818 5820 5963 5985 6006 6161 6191 6250 6484 6574 6579 6583 6634 6703 6820 6830 6929 7327 7370 7394 7551 7956 7964 7979 8036 8224 8385 8387 8476 8784 8815 8829 8882 9072 9091 9099 9104 9114 9270 9328 9761 9856

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Samrudhi SM 18 lottery result announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള'; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

'അര്‍ഹമായ പരിഗണന ലഭിക്കും'; തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ്

കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം

4 വയസുകാരന്റെ കഴുത്തിൽ മുറിവ്; മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ദുരൂഹത

'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി

SCROLL FOR NEXT