തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. MD 718692 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MA 867598 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.ME 341380 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 718692
MB 718692
MC 718692
ME 718692
MF 718692
MG 718692
MH 718692
MJ 718692
MK 718692
ML 718692
MM 718692
4th Prize Rs.5,000/-
1069 1231 1597 2205 2281 3660 3802 3943 4058 4536 4827 4991 5046 6116 7288 7334 8330 8887 9866
5th Prize Rs.2,000/-
0763 2162 7358 7658 8170 9726
6th Prize Rs.1,000/-
0163 1403 1536 1696 1734 2226 2777 3106 3134 3898 4197 4311 4734 4790 4941 5138 5328 5837 6006 6161 6808 7270 7755 7845 9257
7th Prize Rs.500/-
3472 8782 1449 6431 8427 7266 0086 9334 3197 4686 5158 5393 4501 6640 3176 8823 0872 7793 4324 8847 4142 0789 7870 6436 4331 0104 7215 8111 8334 7207 1234 3395 5466 9211 5639 7960 6618 1088 6858 0812 4276 7937 9312 8307 9744 4371 9031 5478 8483 4554 7387 2557 9495.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates