തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ MF 143965 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ അടൂരില്‍ വിറ്റ MK 496477 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവനന്തപുരത്ത് വിറ്റ ME 377146 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 143965
MB 143965
MC 143965
MD 143965
ME 143965
MG 143965
MH 143965
MJ 143965
MK 143965
ML 143965
MM 143965
4th Prize Rs.5,000/-
0032 0502 1412 1475 1861 1990 2163 2807 2990 3561 5999 6607 7278 7980 8206 8393 8498 9613 9664
5th Prize Rs.2,000/-
2349 6123 7218 8495 9127 9603
6th Prize Rs.1,000/-
0070 1015 1134 1533 1693 2336 2704 3472 4176 4531 5230 5659 6023 6026 6245 6483 6563 6678 7154 7427 7584 8672 9000 9820 9961
7th Prize Rs.500/-
0014 0421 0484 1053 1058 1329 1393 1405 1416 1457 1464 1585 1792 1854 1856 2504 2514 2755 2788 2808 3143 3374 3959 4029 4385 4930 4942 5091 5112 5328 5494 5552 5647 5669 5709 5831 5839 5869 6029 6090 6129 6174 6193 6287 6305 6431 6434 6460 6508 6574 6868 6908 6916 6998 7512 7581 7635 7683 7823 7854 8056 8152 8184 8290 8295 8342 8792 8794 8885 8920 8936 9103 9266 9749 9868 9924
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates