തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മലപ്പുറത്ത് വിറ്റ MB 383014 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ മലപ്പുറത്ത് തന്നെ വിറ്റ MJ 550609 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വൈക്കത്ത് വിറ്റ MB 659465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 383014
MC 383014
MD 383014
ME 383014
MF 383014
MG 383014
MH 383014
MJ 383014
MK 383014
ML 383014
MM 383014
4th Prize Rs.5,000/-
0069 0457 0565 1211 2059 2868 3757 3773 3960 5357 6331 6396 7212 7405 7476 7589 8222 8500 9607
5th Prize Rs.2,000/-
1711 2435 2621 5220 5346 9833
6th Prize Rs.1,000/-
0634 0690 0846 1062 1245 1262 1529 2723 2748 3705 4563 4571 4983 5022 5426 5548 6581 7005 7115 7310 7515 7807 7811 8816 9815
7th Prize Rs.500/-
0000 0006 0142 0190 0424 0512 0534 0723 0742 0849 0958 0997 1228 1268 1356 1499 1858 1884 1947 2151 2187 2450 2698 2717 3021 3296 3317 3365 3595 3700 3713 3785 3847 3930 4043 4172 4186 4345 4475 4557 4778 4871 4905 4967 4984 5199 5336 5433 5514 5695 5707 5810 6078 6703 6772 6973 7008 7174 7189 7195 7379 7534 7752 7793 8080 8303 8369 8718 8819 8849 8989 9139 9163 9302 9463 9526
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates