തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ MH 980055 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ വിറ്റ MA 875469 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ MJ 671389 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 980055
MB 980055
MC 980055
MD 980055
ME 980055
MF 980055
MG 980055
MJ 980055
MK 980055
ML 980055
MM 980055
4th Prize Rs.5,000/-
0307 0849 1097 1991 2008 2073 2831 2929 3475 3711 3849 6160 6405 7855 7878 8042 8113 8423 9488
5th Prize Rs.2,000/-
1396 4647 5314 6776 8020 8952
6th Prize Rs.1,000/-
0064 0683 0764 0892 1459 2050 2177 2470 2697 4342 4551 4640 4656 6044 6499 7038 7053 7183 7436 8029 8247 8742 8904 8951 9965
7th Prize Rs.500/-
0312 0594 0714 1052 1076 1093 1298 1546 1600 1670 1704 1750 2048 2178 2334 2343 2451 2554 2575 2622 2681 2787 2884 2913 3266 3285 3422 3663 4045 4197 4272 4309 4347 4373 4381 4564 4725 4918 5196 5560 5664 5873 5879 6039 6079 6091 6396 6839 6967 7008 7518 7638 7645 7816 7945 7949 8043 8356 8419 8533 8550 8581 8628 8756 8788 8815 8930 9013 9060 9113 9621 9804 9933 9962 9973 9980
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates