തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വിറ്റ MC 846516 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ അടിമാലിയില്‍ വിറ്റ MJ 699646 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഗുരുവായൂരില്‍ വിറ്റ MM 772440 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 846516
MB 846516
MD 846516
ME 846516
MF 846516
MG 846516
MH 846516
MJ 846516
MK 846516
ML 846516
MM 846516
4th Prize Rs.5,000/-
0329 0460 0527 1506 1599 2343 2749 3242 3549 4035 4878 5590 5602 6089 6194 7572 7644 8808 9097
5th Prize Rs.2,000/-
0827 6021 6090 6372 8887 8999
6th Prize Rs.1,000/-
0046 0084 0372 0442 0643 0659 0682 1078 1215 1896 2213 3007 3551 3724 3941 3950 4369 5537 5819 6051 6647 7393 7491 9429 9531
7th Prize Rs.500/-
0267 0429 0480 0500 0576 0656 0685 0876 1184 1369 1419 1496 1837 2204 2263 2454 2625 2769 2801 2829 2961 3276 3323 3386 3607 3850 3995 4014 4056 4095 4238 4498 4541 4570 4783 4857 4897 4985 5149 5163 5278 5350 5534 5767 5913 5921 5939 5970 6031 6046 6108 6208 6280 6526 6540 6631 6808 6835 7011 7209 7626 7868 7918 8209 8477 8564 8664 8868 8933 8962 9203 9464 9820 9882 9989 9990
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates