തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ MX 703439 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. വിറ്റ MO 128818 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ MZ 218759 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Samrudhi 4th Prize Rs. 5,000/-
0047 0209 3682 0233 3818 0511 3951 0839 4541 1217 4713 1722 5223 2172 7207 2497 3075 3340 7318
Samrudhi 5th Prize Rs. 2,000/-
2070 4650 4967 5669 6880 7437
Samrudhi 6th Prize Rs. 1,000/-
0932 1210 1235 2154 3048 3250 3294 4132 4646 5181 5517 5847 5988 6265 6306 6650 6849 7330 7795 8086 8225 8986 9644 9794 9954
Samrudhi 7th Prize Rs. 500/-
0133 0135 0348 0641 0703 1053 1164 1267 1338 1515 1806 2015 2386 2428 2431 2541 2881 3190 3213 3309 3420 3719 3739 3792 3824 3826 3958 4066 4227 4254 4411 4537 4852 5007 5021 5120 5237 5336 5368 5466 5491 5609 6039 6299 6397 6615 6651 6703 6955 7042 7117 7265 7430 7443 7506 7763 7788 7916 8131 8215 8238 8281 8282 8605 8609 8653 8974 9072 9307 9378 9480 9530 9601 9737 9751 9772
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates