Suvarna Keralam SK 67 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 67 lottery result

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. RL 483799 എന്ന നമ്പറിലുള്ള പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കാഞ്ഞങ്ങാട് വിറ്റ RM 295353 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ RH 872843 എന്ന നമ്പറിലുള്ള അടിമാലിയിൽ വിറ്റ ടിക്കറ്റിനാണ്.

1st Prize- Rs. 1,00,00,000/- RL 483799
Conso. Prize Rs. 5000/- FOR REMAINING ALL SERIES 

2nd Prize- Rs. 30,00,000/- RM 295353

3rd Prize- Rs. 5,00,000/- RH 872843 

4th Prize- Rs. 5,000/-
0645 0815 1729 3112 3810 3878 4197 4303 4767 4940 5053 5246 5849 5879 6498 7129 7316 7841 8717

5th Prize- Rs. 2,000/- 
0002 3831 4320 5153 7707 8619

6th Prize : 1,000/-
0324 0670 1224 1583 1891 2877 3408 3648 4122 4210 4438 4770 4805 4929 5319 5341 5352 5588 5823 6886 7401 7443 7482 7772 8679

7th Prize : 500/-
0049 0181 0228 0282 0301 0311 0474 0615 1017 1044 1122 1169 1278 1288 1324 1607 1638 2115 2227 2309 2365 2608 2850 3055 3245 3658 3918 4401 4439 4496 4577 4578 4687 4702 4737 4845 5106 5134 5190 5240 5296 5401 5825 5974 6202 6362 6615 6689 6695 6787 6806 6872 7031 7044 7090 7296 7427 7506 7531 7558 7704 8017 8109 8363 8416 8508 8518 8586 8610 8658 8755 8904 9016 9082 9188 9406

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍

IIM Kozhikode: അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

'നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച്, അര്‍ധനഗ്നയായി അഭിനയിച്ചു'; തുറന്ന് പറഞ്ഞ് ദിയ മിര്‍സ

ശബരിമലയിൽ തിരുവോണ സദ്യ നൽകിയില്ലെന്ന വാർത്ത തെറ്റ്; 3000 ഭക്തർക്ക് സദ്യ വിളമ്പി: ദേവസ്വം ബോർഡ് പ്രസിഡന്റ്

'ബോസ്‌നിയയിലെ കശാപ്പുകാരന്‍': റാറ്റ്‌കോ മ്ലാഡിക് ജയിലില്‍ മരിച്ചു