Kerala

ഈ ദിവസങ്ങളില്‍ വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാനാവില്ല

വൈദ്യുതി ബോര്‍ഡിന്റെ സോഫ്റ്റ് വെയര്‍നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ സോഫ്റ്റ് വെയര്‍
നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍. ഇന്നലെ വൈകുന്നരം മുതല്‍ 14ന് രാവിലെ ഏഴുമണിവരെയാണ് നവീകരണ പ്രവര്‍ത്തനം. 

ഈ ദിവസങ്ങളില്‍ ഓണ്‍ലൈനായോ, ഫ്രണ്ട്‌സ് അക്ഷയ സേവനകേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതി ബില്‍ അടയ്ക്കാനാവില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വൈദ്യുതി തടസ്സം സംബന്ധിച്ച അറിയിപ്പുകളും ഈ കാലയളവില്‍ ഉണ്ടാവില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം