Kerala

കോട്ടയത്ത് വീട്ടിൽ നിരീക്ഷണത്തിൽ ഇരുന്നയാൾ മരിച്ചു

കർണാടകയിൽ നിന്നു അടുത്തയിടെയാണ് കൊച്ചുമോൻ നാട്ടിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം ∙ കുമരകത്ത് നിരീക്ഷണത്തിൽ ഇരുന്ന ഒരാൾ മരിച്ചു. ചെപ്പന്നൂർകരി കൊച്ചുമോൻ (45) ആണ് മരിച്ചത്. കർണാടകയിൽ നിന്നു അടുത്തയിടെയാണ് കൊച്ചുമോൻ നാട്ടിൽ എത്തിയത്. ഡ്രൈവറാണ്.

രാവിലെ വീട്ടിൽ വച്ചു വിറക് കീറുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത