Kerala

ഇന്നു മുതല്‍ ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം

ട്രെ​യി​ൻ സ​മ​യ​ക്ര​മ​ത്തി​ൽ ഇന്നു മുതൽ ചില മാറ്റങ്ങൾ വരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ൻ സ​മ​യ​ക്ര​മ​ത്തി​ൽ ഇന്നു മുതൽ ചില മാറ്റങ്ങൾ വരുന്നു. പാ​സ​ഞ്ച​ർ, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലാണ് 
 മാ​റ്റങ്ങൾ വരുത്തുന്നത്. നി​ല​വി​ൽ രാ​വി​ലെ 7.55നു ​പു​ന​ലൂ​രി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന പു​ന​ലൂ​ർ- കൊ​ല്ലം പാ​സ​ഞ്ച​ർ ബുധനാഴ്ച മു​ത​ൽ 8.15 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. 9.40 ന് ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും. ‌

വൈ​കു​ന്നേ​രം ആ​റി​നു പു​റ​പ്പെ​ടു​ന്ന കൊ​ല്ലം - പു​ന​ലൂ​ർ പാ​സ​ഞ്ച​ർ ബുധനാഴ്ച മു​ത​ൽ 5.40 നു ​പു​റ​പ്പെ​ട്ട് രാ​ത്രി 7.05 ന് ​പു​ന​ലൂ​രി​ൽ എ​ത്തി​ച്ചേ​രും. ത​ന്പാ​രം - കൊ​ല്ലം എ​ക്സ്പ്ര​സ് ഇ​രു​പ​തു മി​നി​റ്റ് നേ​ര​ത്തെ​യാ​ക്കി. രാ​വി​ലെ 5.40 നു ​ചെ​ങ്കോ​ട്ട​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് 9.20 ന് ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ സ​മ​യ​ക്ര​മം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം