Kerala

പാലാരിവട്ടത്ത് വന്‍ തീപിടുത്തം;ഹോട്ടല്‍ കത്തിനശിച്ചു

പാലാരിവട്ടം ജങ്ഷനിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടയത്. ഗ്യാസ് ചേംബര്‍  പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സൂചന 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടത്ത് വന്‍ തീപിടുത്തും. പാലാരിവട്ടം ജങ്ഷനിലെ ആര്യാസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടയത്. തീ പിടുത്തത്തില്‍ ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തിലെ നാലുകടകളിലേക്കും തീ പടര്‍ന്നുപിടിച്ചു.

ഗ്യാസ് ചേംബര്‍  പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സൂചന ഹോട്ടല്‍ കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സ് തീയണയക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

സൗദിയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം; 17 വരെ വിമാനങ്ങള്‍ റദ്ദാക്കി

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ