Kerala

മലയാളി യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു

ചെന്നൈ മെയിലിന്റെ എസ്10 കോച്ചില്‍ പതിനാലാം ബര്‍ത്തിലായിരുന്നു അഭിജിത്ത് യാത്ര ചെയ്തിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മലയാളി യുവാവ് ചെന്നൈയിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു. കോഴിക്കോട് സ്വദേശി അഭിജിത്ത് (18) ആണ് മരിച്ചത്. തമിഴ്‌നാട് മധുകരൈയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകട നടന്നത്. 

ചെന്നൈ മെയിലിന്റെ എസ്10 കോച്ചില്‍ പതിനാലാം ബര്‍ത്തിലായിരുന്നു അഭിജിത്ത് യാത്ര ചെയ്തിരുന്നത്. ടോയ്‌ലറ്റില്‍ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോത്തന്നൂര്‍ റെയില്‍വേ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു