Kerala

വനിതാ മതില്‍: നാളെ സ്‌കൂളുകള്‍ക്ക് അവധി

നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ പ്രമാണിച്ച് നാളെ സ്‌കൂളുകള്‍ക്ക് അവധി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ പ്രമാണിച്ച് നാളെ സ്‌കൂളുകള്‍ക്ക് അവധി. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ആണ് ഡെപ്യൂട്ടി ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്. പകരം ജനുവരി 19 പ്രവൃത്തിദിനമായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

മറ്റു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. വനിതാമതിലിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്‌ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും

പേരില്‍ 'ദ്രാവിഡ്', ബാറ്റില്‍ 'ഡൈനാമൈറ്റ്', 41 പന്തില്‍ 85 റണ്‍സ്!