തിരുവനന്തപുരം: സര്ക്കാരിനെതിരെ വീണ്ടും കടുത്ത വിമര്ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനങ്ങളുമായി ബന്ധമില്ലാതെ എന്ത് വികസനമാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കാതെ എന്ത് ഭരണമാണ് സാധ്യമാവുകയെന്നും അദ്ദേഹം ചോദിച്ചു. ജനകീയ പ്രശ്നങ്ങളിലൂന്നിയുളളതാണു വികസനത്തിനുള്ള കമ്യൂണിസ്റ്റ് ബദലെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates