Kerala

20 ന് ശേഷം റേഷന്‍ കടകള്‍ മുഖേന പലവ്യഞ്ജനകിറ്റ് വിതരണം ഉണ്ടാകില്ല; പോര്‍ട്ടബിലിറ്റിക്ക് 15ന് മുമ്പ് സത്യാവാങ്മൂലം നല്‍കണം

20ന് ശേഷം റേഷന്‍ കടകള്‍ മുഖേന കിറ്റ് വിതരണം ഉണ്ടായിരിക്കില്ല 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പലവ്യഞ്ജനക്കിറ്റുകളുടെ ലഭ്യതക്ക് പോര്‍ട്ടബിലിറ്റി ആവശ്യമുള്ളവര്‍ 15ന് മൂമ്പ് സത്യവാങ്മൂലം നല്‍കണം. അതതു പഞ്ചായത്തിനു പുറത്തുതാമസിക്കുന്ന കാര്‍ഡുടമകള്‍ അവരുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വിലാസവും കിറ്റ് വാങ്ങാനുദ്ദേശിക്കുന്ന താലൂക്കും എ.ആര്‍.ഡി നമ്പരും ബന്ധപ്പെട്ട വാര്‍ഡുമെമ്പര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം 15ന് അഞ്ച് മണിക്ക് മുന്‍പായി റേഷന്‍ കടകളില്‍ ഏല്പിക്കണം. 

20ന് ശേഷം റേഷന്‍ കടകള്‍ മുഖേന കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT