Kerala

22 മുതൽ 28 വരെ ഈ ട്രെയിനുകൾക്ക് നിയന്ത്രണം

ഓച്ചിറ യാർഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓച്ചിറ യാർഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഈ മാസം 22 മുതൽ 28 വരെയാണ് വണ്ടികൾ ഭാ​ഗികമായി നിയന്ത്രിക്കും. 

22ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാ​ഗികമായി റ​ദ്ദാക്കും. 

ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാ​ഗികമായി റ​ദ്ദാക്കും. 

23ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാ​ഗികമായി റ​ദ്ദാക്കും. 

ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാ​ഗികമായി റ​ദ്ദാക്കും. 

ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66302) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാ​ഗികമായി റദ്ദാക്കും. 

24ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയിൽ ഭാ​ഗികമായി റദ്ദാക്കും. 

24ന് ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66310) ഓച്ചിറ- കായംകുളം സെക്ഷനിൽ 15 മിനുട്ട് പിടിച്ചിടും. 

26ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയിൽ ഭാ​ഗികമായി റദ്ദാക്കും. 

27ന് കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം പാസഞ്ചർ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാ​ഗികമായി റ​ദ്ദാക്കും.

ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയിൽ ഭാ​ഗികമായി റദ്ദാക്കും. 

28ന്  കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം പാസഞ്ചർ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാ​ഗികമായി റ​ദ്ദാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ