Kerala

23 പുതിയ ഹോട്സ്പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 557

23 പുതിയ ഹോട്സ്പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 557

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23 പുതിയ ഹോട്സ്‌പോട്ടുകൾ. 20 പ്രദേശങ്ങളെ ഹോട്സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (കണ്ടെയ്ൻമെന്റ് സോൺ സബ് വാർഡ് 3), വടശേരിക്കര (സബ് വാർഡ് 9), പന്തളം തെക്കേക്കര (സബ് വാർഡ് 2), ഇരവിപ്പേരൂർ (സബ് വാർഡ് 1), അരുവാപ്പുലം (സബ് വാർഡ് 8, 9), നെടുമ്പ്രം (സബ് വാർഡ് 12), നരനംമൂഴി (സബ് വാർഡ് 7), കലഞ്ഞൂർ (സബ് വാർഡ് 13), തൃശൂർ ജില്ലയിലെ പെരിഞ്ഞാനം (വാർഡ് 1), വലപ്പാട് (5, 10, 13 (സബ് വാർഡ്), പാവറട്ടി (സബ് വാർഡ് 3), പാലക്കാട് ജില്ലയിലെ തെങ്കര (3, 13), കുത്തനൂർ (4), കോങ്ങാട് (11), കൊല്ലം ജില്ലയിലെ പട്ടാഴി (13), തലവൂർ (18 (സബ് വാർഡ്), 9), ഇടമുളയ്ക്കൽ (സബ് വാർഡ് 22), ആലപ്പുഴ ജില്ലയിലെ താമരക്കുളം (9, 12, 13 (സബ് വാർഡ്), കാവാലം (1, 5), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (9, 10 (സബ് വാർഡുകൾ), 12, 18), എടച്ചേരി (സബ് വാർഡ് 11, 12), കണ്ണൂർ ജില്ലയിലെ കടമ്പൂർ (8), ഉദയഗിരി (13) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകൾ.

ഇടുക്കി ജില്ലയിലെ ചക്കുപാലം (സബ് വാർഡ് 4), ദേവികുളം (സബ് വാർഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9, 10, 12 (സബ് വാർഡ്), കുമാരമംഗലം (3, 4, 13 (സബ് വാർഡ്), മരിയപുരം (സബ് വാർഡ് 8, 9), പാമ്പാടുംപാറ (3, 4 (സബ് വാർഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുൻസിപ്പാലിറ്റി (31), പാലക്കാട് ജില്ലയിലെ അകത്തേത്തറ (2, 16), മുതുതല (15), തച്ചമ്പാറ (14), തൃശൂർ ജില്ലയിലെ കോലാഴി (12, 14, 16 (സബ് വാർഡ്), വാരാന്തറപ്പള്ളി (സബ് വാർഡ് 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 17, 19, 20, 21, 22, 23), കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ (5), എറണാകുളം ജില്ലയിലെ മലയാറ്റൂർ നീലേശ്വരം (സബ് വാർഡ് 15), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാർഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി