പ്രതീകാത്മക ചിത്രം 
Kerala

സംസ്ഥാനത്ത് നാളെ 23 ട്രെയിനുകള്‍ റദ്ദാക്കി

ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം. വേണാട്, എക്സിക്യൂട്ടിവ് ഉൾപ്പെടെ 14 വണ്ടികൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം - കണ്ണൂര്‍ എക്‌സ്പ്രസ്, (16305)
എറണാകുളം - ഗുരുവായൂര്‍ എക്‌സ്പ്രസ്, (06438)
കോട്ടയം - നിലമ്പൂര്‍ എക്‌സ്പ്രസ്, (16326)
നിലമ്പൂര്‍ - കോട്ടയം എക്‌സ്പ്രസ്, (16326)
നാഗര്‍കോവില്‍- മംഗലൂരു എക്‌സ്പ്രസ്, (16606)
മംഗലൂരു -നാഗര്‍കോവില്‍ എക്‌സ്പ്രസ്, (16605) 
തിരുനെല്‍വേലി-പാലക്കാട് എക്‌സ്പ്രസ്, (16791)
പാലക്കാട് - തിരുനെല്‍വേലി എക്‌സ്പ്രസ്, (16792)
എറണാകുളം - ബംഗളൂരു,(12678)
ബംഗളൂരു- എറണാകുളം,(12677)
കൊച്ചുവേളി, ലോകമാന്യ,(12202)
ലോകമാന്യ- കൊച്ചുവേളി,(12201) 
എറണാകുളം - പാലക്കാട്,(05798)
പാലക്കാട്- എറണാകുളം, (05797)
ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ്,(222640)
ചെന്നൈ - ആലപ്പുഴ എക്‌സ്്പ്രസ്,(22639)
എറണാകുളം - ഷൊര്‍ണൂര്‍,(06018) 
എറണാകുളം - ഗുരുവായൂര്‍,(06448)
ഗുരുവായുര്‍ - എറണാകുളം,(06477)
ഗുരുവായൂര്‍ -തൃശൂര്‍,(06455)
തൃശൂര്‍ - ഗുരുവായൂര്‍,(06446) 
ഹൂബ്ലി- കൊച്ചുവേളി,(12777) 
കൊച്ചുവേളി ഹൂബ്ലി(12778) എന്നീ ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT