ഫയല്‍ ചിത്രം 
Kerala

5 ദിവസത്തിൽ 248 മരണം, എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ; മെയ് പകുതിയോടെ കോവിഡ് വ്യാപനം അതിതീവ്രമായേക്കും

ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിൽ രോ​ഗവ്യാപനം ഇനിയും രൂക്ഷമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ. മെയ് പകുതിയോടെ സംസ്ഥാനത്ത് കോവിഡ് രോ​​ഗവ്യാപനം തീവ്രമായേക്കും. 248 ജീവനുകളാണ് അഞ്ച് ദിവസത്തിന് ഇടയിൽ കോവിഡ് എടുത്തത്. 

ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിൽ രോ​ഗവ്യാപനം ഇനിയും രൂക്ഷമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 10.31 ആണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക്. ദേശിയ ശരാശരി 6.92, 

ഈ സാഹചര്യത്തിൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാർ നീങ്ങിയേക്കും എന്നാണ് സൂചന. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ 100 പേരെ പരിശോധിക്കുമ്പോൾ 30ലേറെ പേർക്കും രോ​ഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT