ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്ന സൈനികര്‍
പിടിഐ
Kerala
രാജ്യത്തെ നടുക്കി ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം; അനേഷണം എന്‍ഐഎ ഏറ്റെടുത്തു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ട്രക്കിങ്ങിനു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം ഉണ്ടായത്
സമകാലിക മലയാളം ഡെസ്ക്
ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം; അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു
ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം