പ്രതീകാത്മക ചിത്രം 
Kerala

അമ്മയ്ക്കും മകനും വെട്ടേറ്റു; കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍

കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോന്നി:ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. പയ്യനാമണ്ണ് പത്താലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. 

കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. റീനയും മകന്‍ റയാനും വെട്ടേറ്റ നിലയിലാണ്. സോണി സമീപകാലത്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സോണി അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

മടക്കര പള്ളിയിലെ പൊലീസ് നടപടി; പൊലീസിനെ പിന്തുണച്ച് മഹല്ല് കമ്മിറ്റി; പാറക്കൽ അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനം

ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; കേരളത്തില്‍ പത്തിടത്ത് സ്‌റ്റോപ്പ്

യൂണിവേഴ്‌സല്‍ ബോസ്! കാര്യവട്ടത്ത് ഇന്ന് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; മോദി ഉസ്‌ബെക്കിസ്ഥാനിലേക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍