പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്ക് ആഴ്ചയില്‍ 5 വിമാനങ്ങള്‍; ഒക്ടോബര്‍ 1 മുതല്‍

ലഖ്‌നൗ, തിരുവനന്തപുരം റൂട്ടുകള്‍ പുനരാരംഭിച്ച് ഒമാന്‍ എയര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലഖ്‌നൗ, തിരുവനന്തപുരം റൂട്ടുകള്‍ പുനരാരംഭിച്ച് ഒമാന്‍ എയര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ ലഖ്‌നൗവില്‍ നിന്ന് മസ്‌കത്തിലേക്ക് ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്തു നിന്നു മസ്‌കത്തിലേക്ക് ആഴ്ചയില്‍ അഞ്ച് വിമാനങ്ങളും പറക്കും. തിരുവനന്തപുരത്ത് നിന്ന് ഡിസംബര്‍ മുതല്‍ ആറ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. 

ഇന്ത്യയ്ക്കും മസ്‌കറ്റിനും ഇടയില്‍ 113 പ്രതിവാര വിമാനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ മുതല്‍ ആഴ്ചയില്‍ ഇത് 123 ആയി ഉയരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി