അപകടത്തിൽ 52 കാരൻ മരിച്ചു/ ടിവി ദൃശ്യം 
Kerala

അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, തലയിലൂടെ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യം

ഇടിച്ചു തെറിച്ചു വീണ മോഹനന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി പോകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  പാലക്കാട് പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച് 52 കാരന്‍ മരിച്ചു. പുതുശ്ശേരി സ്വദേശി മോഹനന്‍ ആണ് മരിച്ചത്. മലബാര്‍ എസ് ആര്‍ ട്രേഡിങ് കമ്പനിക്ക് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. 

ഇടിച്ചു തെറിച്ചു വീണ മോഹനന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായിട്ടും വാഹനം നിര്‍ത്താതെ പോയി. 

അപകടമുണ്ടാക്കിയ വാഹനത്തിനായി പൊലീസ് തിര്ചചില്‍ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT