പ്രതീകാത്മക ചിത്രം 
Kerala

കോതമംഗലം മാമലക്കണ്ടത്ത് 52കാരിയെ കാട്ടാന ചവിട്ടിക്കൊന്നു

കോതമംഗലം  മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തില്‍ കാട്ടാന  പ്രദേശവാസിയെ ചവിട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലം  മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തില്‍ കാട്ടാന  പ്രദേശവാസിയെ ചവിട്ടിക്കൊന്നു. വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 52 വയസ്സായിരുന്നു.  

ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. പശുവിനെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിസ്ഥലത്ത് മേയാന്‍ വിട്ടിരുന്നു. പശുവിനെ അഴിക്കാന്‍ ചെന്ന സമയത്താണ് ആക്രമണം ഉണ്ടായത്. നളിനിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ്  സംഭവം വീട്ടുകാര്‍ അറിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി

'നിങ്ങള്‍ വരണം, ഇല്ലെങ്കില്‍ എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്‍

'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്