Kerala

65 ലക്ഷം ലോട്ടറി അടിച്ചു; ആളെ കാണാനില്ല

65 ലക്ഷം ലോട്ടറി അടിച്ചു - ആളെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ഭാഗ്യക്കുറിയുടെ 65 ലക്ഷം രൂപയുടെ ലോട്ടറി ലഭിച്ച മംഗലാപുരം സ്വദേശി പ്രദീപന്‍ രാജിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ല. അങ്കമാലി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി.

ലോട്ടറി അടിച്ചതിന് പിന്നാലെയാണ് പ്രദീപിനെ കാണാതായത്. വിവരങ്ങള്‍ ലഭിക്കുന്നവര്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും