Kerala

9 മാസം പ്രായമായ കുഞ്ഞിന് ബേബി ഫുഡ് ഇല്ല; അതിഥി തൊഴിലാളിയുടെ പരാതിക്ക് പരിഹാരം

ലോക്ക് ഡൗണ്‍ മൂലം ഒന്‍പത് മാസം പ്രായമായ കുഞ്ഞിന് ബേബി ഫുഡ് ഇല്ലെന്ന അതിഥി തൊഴിലാളിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തി ജില്ലാ ലേബര്‍ ഓഫീസ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ലോക്ക് ഡൗണ്‍ മൂലം ഒന്‍പത് മാസം പ്രായമായ കുഞ്ഞിന് ബേബി ഫുഡ് ഇല്ലെന്ന അതിഥി തൊഴിലാളിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തി ജില്ലാ ലേബര്‍ ഓഫീസ്.  ശ്രീനഗര്‍ സ്വദേശിയായ ഹിലാല്‍ അഹമ്മദായിരുന്നു  ലേബര്‍ ഓഫീസിലെ കോള്‍ സെന്ററില്‍ വ്യാഴാഴ്ച്ച വൈകുന്നേരം പരാതി വിളിച്ചറിയിച്ചത്.  

കൊച്ചി രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.വി. ഹരികുമാര്‍  വെള്ളിയാഴ്ച്ച രാവിലെതന്നെ ബേബി ഫുഡ് എത്തിച്ച് നല്‍കി. ഫോര്‍ട്ട് കൊച്ചിയിലാണ് ഹിലാല്‍ അഹമ്മദും  താമസിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ ബിജെപിക്ക് 'പണി കിട്ടുമോ?', നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

യുദ്ധം അവസാനിക്കുന്നു?; 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്ത് ഇറാനും അമേരിക്കയും, റിപ്പോര്‍ട്ട്

ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

എറണാകുളം ജില്ലയില്‍ ആറു സീറ്റ് നേടും; കേരളത്തില്‍ 80 മണ്ഡലങ്ങളില്‍ കടുത്ത മത്സരം: സാബു ജേക്കബ്

കരളിനെ കലിപ്പിലാക്കുന്ന രണ്ട് കാര്യങ്ങൾ, ഫാറ്റി ലിവർ സാധ്യത എങ്ങനെ കുറയ്ക്കാം

SCROLL FOR NEXT