ഇന്നലെയാണ് സംഭവം.  വീ‍ഡിയോ സ്ക്രീന്‍ഷോട്ട്
Kerala

തൃശൂരില്‍ കടലില്‍ ഒഴുകി പോയ പോത്തിനെ രക്ഷിച്ചു-വീഡിയോ

മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബ്ലാങ്ങാട് ബീച്ചിലെ തൊഴിലാളികളാണ് പോത്തിനെ രക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കടലില്‍ ഒഴുകി പോയ പോത്തിനെ രക്ഷിച്ചു. മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബ്ലാങ്ങാട് ബീച്ചിലെ തൊഴിലാളികളാണ് പോത്തിനെ രക്ഷിച്ചത്. ഇന്നലെയാണ് സംഭവം.

മത്സ്യ ബന്ധനത്തിനായി പോയ ബ്ലാങ്ങാട് ബീച്ചിലെ മുസ്തഫയുടെ ഉടമസ്തയിലുള്ള വള്ളത്തിലെ തൊഴിലാളികളാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാടാനപ്പള്ളിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ പോത്ത് ജീവനോടെ കടലില്‍ ഒഴുകി നടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ തൊഴിലാളികള്‍ കടലില്‍ ചാടി കയര്‍ കെട്ടി ഏറെ പരിശ്രമിച്ച് പോത്തിനെ വള്ളത്തില്‍ കയറ്റി കരയ്ക്ക് എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി