തെരുവുനായയുടെ കടിയേറ്റ വിദേശവനിത 
Kerala

കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു

റഷ്യന്‍ സ്വദേശിനിയായ പൗളിനയ്ക്കാണ് നായയുടെ കടിയേറ്റത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളം കാണാന്‍ എത്തിയ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു. റഷ്യന്‍ സ്വദേശിനിയായ പൗളിനയ്ക്കാണ് നായയുടെ കടിയേറ്റത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതുകണങ്കാലിന് കടിക്കുകയായിരുന്നു. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷം കൂടുതല്‍ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

വിദേശ വനിതയെ കൂടാതെ മറ്റ് മൂന്നുപേരെയും ഈ നായ അക്രമിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്.

A foreign woman who arrived at Kovalam beach was bitten by a stray dog

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

'വെല്ലുവിളി പ്രവൃത്തിയിലാണ് വേണ്ടത്; നേമത്ത് മത്സരിക്കാന്‍ സതീശന് ധൈര്യമുണ്ടോ?'

ചപ്പാത്തി സോഫ്റ്റ് ആക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ശിവകാർത്തികേയൻ സ്ക്രിപ്റ്റ് വായിക്കില്ലെന്ന് സുധ കൊങ്കര; വ്യക്തമായ മറുപടി നൽകി നടൻ

സ്‌ട്രോക്ക് തടയാന്‍ സാധിക്കുമോ?

SCROLL FOR NEXT