പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്; സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു

രണ്ടു പെട്രോൾ ബോംബുകൾ സുരേന്ദ്രന്റെ വീടീന് നേരെ എറിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്.  ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം. 

രണ്ടു പെട്രോൾ ബോംബുകൾ സുരേന്ദ്രന്റെ വീടീന് നേരെ എറിയുകയായിരുന്നു. സ്ഫോടനത്തിൽ ജനൽചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍​ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. 

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെ ബോംബെറിഞ്ഞിരുന്നു.  ബോംബേറിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കാം

മദ്യപിച്ചെത്തി കടന്നു പിടിച്ചു; ഉറക്കത്തിൽ നിന്ന് യുവതി ഞെട്ടിയുണർന്നു, 50കാരനെ അടിച്ചു കൊന്നു 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺ​ഗ്രസ്; കണ്ണൂരില്‍ സ്വതന്ത്രനാകുമോ?

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT