പ്രതീകാത്മക ചിത്രം 
Kerala

ട്രെയിന്‍ ഷണ്ടിങ്ങിനിടെ റെയില്‍വെ ജീവനക്കാരന്റെ കാല്‍ അറ്റു

സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ശ്യാം ശങ്കറിനാണ് അപകടം സംഭവിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിന്‍ ഷണ്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ റെയില്‍വെ ജീവനക്കാരന്റെ കാല്‍ അറ്റു. സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ശ്യാം ശങ്കറിനാണ് അപകടം സംഭവിച്ചത്. യാഡില്‍ നിന്ന് എന്‍ജിന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. 

അപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്