പ്രതീകാത്മക ചിത്രം 
Kerala

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരനെ കാണാതായി; റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്നു, കണ്ടെത്തി

പരിസരത്ത് നോക്കിയിട്ട് കാണാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: പത്തനംതിട്ടയിലെ വയ്യാറ്റുപുഴയില്‍ നിന്ന് മൂന്നുവയസ്സുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. തെരച്ചലില്‍ കുട്ടിയെ വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി. മീന്‍കുഴി സ്വദേശി റിജുവിന്റെ മകന്‍ നെഹ്മിയനെയാണ് കാണാതായത്. 

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. പരിസരത്ത് നോക്കിയിട്ട് കാണാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. വീടിന് പുറകിലായുള്ള റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ റബര്‍ തോട്ടത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് അഭിമുഖമായി മൊബൈല്‍; ഫെയ്‌സ്ബുക്ക് ലൈവ് ഇട്ട് 'ആത്മഹത്യ'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്