പ്രതീകാത്മക ചിത്രം 
Kerala

അട്ടപ്പാടിയില്‍ രണ്ടുവയസ്സുകാരി മരിച്ചു

അട്ടപ്പാടി ഷോളയൂരില്‍ രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി മരിച്ചു. വെള്ളകുളം ഊരില്‍ വീരകല്‍മേട്ടില്‍ മുരുകന്‍- പാപ്പാ ദമ്പതികളുടെ മകള്‍ ഭുവനേശ്വരിയാണ് മരിച്ചത്. 

അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെയാണ് മരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'