സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം  പ്രതീകാത്മക ചിത്രം
Kerala

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആധാര്‍ ആപ്പിലൂടെ സ്വയം ഡിസംബര്‍ 31 വരെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കല്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി ചെയ്യാം. ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആധാര്‍ ആപ്പിലൂടെ സ്വയം ഡിസംബര്‍ 31 വരെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയും.

ആപ്പിലുടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും 75രൂപ നിരക്കില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും കഴിയും. ആധാര്‍ അനുബന്ധ രേഖകള്‍ 2027 ജൂണ്‍ 14വരെ സൗജന്യമായി യുഐഡിഎഐ പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാന്‍ 75രൂപ ചാര്‍ജ് നല്‍കണം.

സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800 (ടോള്‍ ഫ്രീ)/ 0471-2335523 കേരള സ്റ്റേറ്റ് ഐടി മിഷന്‍-0471-2525442

Aadhaar can be updated for free until September

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

വിമാനം യുഎഇയില്‍, ലഗേജുകള്‍ തിരുവനന്തപുരത്ത്; മരുന്ന് കിട്ടാതെ കുട്ടിയെ ആശുപത്രിയില്‍, ഇന്‍ഡിഗോയ്‌ക്കെതിരെ പരാതി

BHEL-ൽ വൻ നിയമനം; 415 ഒഴിവുകൾ, ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അവസരം

'ചുവന്ന ബ്രാ, എന്‍വിഡിയ ഫ്‌ലാഗ്, രക്തക്കറ'; ട്രംപിന്റെ എഐ ചിത്രത്തിന് പിന്നില്‍ എന്ത്?, ചര്‍ച്ച

'96'നും 'മെയ്യഴക'നും ശേഷം ത്രില്ലറുമായി പ്രേംകുമാർ; നായകൻ ഫഹദ്, 'അശരീരി' പുതുവർഷത്തിൽ തിയേറ്ററിൽ