മാവേലിക്കര സ്‌പെഷല്‍ സബ് ജയില്‍ 
Kerala

മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി; തെരച്ചില്‍

മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍നിന്നു അടിപിടി കേസിലെ പ്രതി കടന്നുകളഞ്ഞു

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍നിന്നു അടിപിടി കേസിലെ പ്രതി കടന്നുകളഞ്ഞു. തിരുവല്ല പുളിക്കീഴ് സ്വദേശി വിഷ്ണു ആണ് കടന്നത്. പ്രതിക്കായി തെരച്ചില്‍നടക്കുന്നു.

തിരുവല്ല പുളിക്കീഴ് പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ വിഷ്ണു, വനിത ജയില്‍ ഭാഗത്തെ മതില്‍ ചാടി കടക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT