ഹണി റോസ് 
Kerala

'ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കുമൊന്നും വേണ്ട ഇക്കാലത്ത്; സാമൂഹിക മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കില്‍...'

മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും നന്ദി പറഞ്ഞ് നടി ഹണി റോസ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും നന്ദി പറഞ്ഞ് നടി ഹണി റോസ്. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവം തേടിയുള്ള തന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായ ഉറപ്പ് നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനോട് താനും കുടുംബവും നന്ദി അറിയിക്കുന്നവെന്ന് ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കുമൊന്നും വേണ്ട ഇക്കാലത്ത്. ഒരു കൂട്ടം സോഷ്യല്‍ മീഡിയ പൊഫ്രൈലിലില്‍ നിന്നുള്ള നീചവും ക്രൂരവുമായി അസഭ്യഅശ്ലീല ദ്വയാര്‍ഥ കമന്റുകളും പ്ലാന്‍ഡ് കാമ്പയിനും മതി. സാമൂഹിക മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടും' ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കക്ഷിരാഷ്ട്രീയഭേദമില്ലാതെ, കൂട നിന്ന് നേതാക്കള്‍, പൂര്‍ണപിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ എല്ലാവര്‍ക്കും എന്റെയു എന്റെ കുടുംബത്തിന്റെയും നന്ദിയെന്ന് ഹണി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT