നെടുമ്പാശ്ശേരി വിമാനത്താവളം ഫയല്‍
Kerala

ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്‍ഡിങ്

ടയറിന് തകരാർ ഉണ്ടെന്ന സംശയത്തെത്തുടർന്നാണ് വിമാനം തിരിച്ചു വിളിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്‍ഡിങ്. ടയറിന് തകരാർ ഉണ്ടെന്ന സംശയത്തെത്തുടർന്നാണ് വിമാനം തിരിച്ചു വിളിച്ചത്.

ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് നടപടി. 04 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

'62 വയസ്സായി, ഈ കേസില്‍ ഞാനാണ് ഇര': പീഡനക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ തരുണ്‍ തേജ്പാല്‍

ദിവസവും വെറും 10 മിനിറ്റ്: ശരീരം കൂടുതൽ ഫ്ലെക്സിബിളാക്കുന്ന മൊബിലിറ്റി വ്യായാമങ്ങൾ

ജീന്‍സും ജുബ്ബയുമിട്ട്, തോളില്‍ സഞ്ചിയുമായി മുന്നിലൂടെ നടന്നു പോയ ആള്‍; ചോദിച്ചപ്പോള്‍ മരിച്ചതാണെന്ന് പറഞ്ഞു: ലെന